26 ജൂൺ 2021

ആദരിച്ചു
(VISION NEWS 26 ജൂൺ 2021)


കൊടുവള്ളി-അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ മദ്യ മഴകു മരുന്നിനെതിരെ ഒറ്റയാൾ പോരാട്ടം നയിച്ച എം എം അഹമ്മദ് കോയയെ ശ്രീ കാരാട്ട് റസാഖ് (എക്സ് എം എൽ എ ) അദ്ദേഹത്തിന്റെ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ ഇ സി മുഹമ്മദ്‌, ഓ പി റസാഖ് തുടങ്ങിയവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only