21 ജൂൺ 2021

ഇന്ന് അന്താരാഷ്ട്ര യോ​ഗ ദിനം; ഓരോ കുടുംബവും ആരോ​ഗ്യമുള്ളതാവട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു
(VISION NEWS 21 ജൂൺ 2021)

അന്താരാഷ്ട്ര യോ​ഗ ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോ​ഗ ദിന സന്ദേശം അറിയിച്ചു. ഓരോ വ്യക്തിക്കും സൗഖ്യം നൽകുകയാണ് യോ​ഗയുടെ ലക്ഷ്യമെന്നും ഓരോ കുടുംബവും ആരോ​ഗ്യമുള്ളതാവട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only