22 ജൂൺ 2021

അനുശോചിച്ചു
(VISION NEWS 22 ജൂൺ 2021)


കൊടുവള്ളി: കവിയും ഗാന രചയിതാവുമായ പൂവച്ചൽ ഖാദറിൻ്റെ നിര്യാണത്തിൽ ഇശൽ മാല കലാ സാഹിത്യ സംഘം അനുശോചിച്ചു.അബ്ദുല്ല ചേളാരി അധ്യക്ഷത വഹിച്ചു.ശൗക്കത്തലി പുത്തൂർ, ടി.അബ്ദുല്ല ചേന്ദമംഗല്ലൂർ, അഷ്റഫ് വാവാട്, ബബിത അത്തോളി, പി.പി. റിയാസ് സംസാരിച്ചു.ഇ .കെ.അബ്ദുറഹിമാൻ സ്വാഗതവും മുഹമ്മദ്അപ്പ മണ്ണിൽ നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only