05 ജൂൺ 2021

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം നടത്തി
(VISION NEWS 05 ജൂൺ 2021)


കിഴക്കോത്ത് -ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കിഴക്കോത്ത് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ   വിതരണവും വൃക്ഷ തൈ നടലും  ബാങ്ക് പരിസരത്ത് വെച്ച്   പ്രസിഡണ്ട് സി എം ഖാലിദ് നിർവഹിച്ചു. ബാങ്ക് ഡയറക്ടർ ഉമ്മർ കണ്ടിയിൽ, സെക്രട്ടറി ഷക്കീല ,ഷാഫി കച്ചേരിമുക്ക്  ,അസീസ് തുടങ്ങിയവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only