05 ജൂൺ 2021

പരിസ്ഥിതി ദിനത്തോട് അനുബന്ധിച് ഓമശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു
(VISION NEWS 05 ജൂൺ 2021)





ഓമശ്ശേരി :ഹരിതം സഹകരണം ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച് ഓമശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടൽ ബാങ്ക് പ്രസിഡണ്ട് ശ്രീ സി പി ഉണ്ണിമോയി നിർവഹിക്കുന്നു. Dr കെ ശ്രീനിവാസൻ, ബാങ്ക് ഭരണസമിതി അംഗങ്ങളായ കെ പി അഹമ്മദ് കുട്ടി മാസ്റ്റർ, മാലിക് വെളിമണ്ണ, ഗ്രീൻ വാലി ഫാർമേഴ്സ് ക്ലബ് കോഡിനേറ്റർ റെജി ജെ കരോട്ട്, ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി വികെ ലീന എന്നിവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only