25 ജൂൺ 2021

സാന്ത്വനം ഓമശ്ശേരി ആക്രി ചലഞ്ച് നടത്തി
(VISION NEWS 25 ജൂൺ 2021)


ഓമശ്ശേരിയിലെ സാന്ത്വന സേവന രംഗത്ത് 10വർഷത്തോളമായി യൂണിറ്റ് SYS ന് കീഴിൽ പ്രവർത്തിക്കുന്ന *സാന്ത്വനം ഓമശ്ശേരി* ആക്രി ചലഞ്ച് നടത്തി , സാന്ത്വനം  സെക്രട്ടറി റഷീദ്  കെ.സി. യുടെ  നേതൃത്വത്തിൽ  ആറ്  ടീമുകളായാണ്  ആക്രി  ചലഞ്ച് നടത്തിയത് . ടീം  ക്യാപ്റ്റന്മാരായ  റഷീദ് കെസി ,ലത്തീഫ് അരീക്കൽ ,അഷ്‌റഫ്  സഖാഫി ,ലത്തീഫ്  കെ.കെ.,ബഷീർ ഒ.കെ.,നാസർ  വി .കെ . എന്നിവരുടെ  നേതൃത്വത്തിൽ  50  ഓളം  വളണ്ടിയർ  മാരുടെ  കൂട്ടായ പരിശ്രമത്തിൽ  ആക്രി ചലഞ്ച്  ഓമശ്ശേരിയിലെ എല്ലാ വിഭാഗം ജനങ്ങളും പൂർണ്ണ പിന്തുണകൊണ്ട് തന്നെ വിപ്ലകരമായ  വിജയം കൈവരിച്ചു . ആക്രി ചല ഞ്ചിലൂടെ  ലഭിക്കുന്ന തുക ഓമശ്ശേരിയിലെ സേവന സാന്ത്വന പ്രവർത്തനങ്ങൾ ക്ക്  ചിലവയിക്കുക ഓമശ്ശേരിക്ക്  കൈത്താങ്ങായ  സാന്ത്വനം ഓമശ്ശേരി  .സഹകരിച്ച മുഴുവൻ ജനങ്ങൾക്കും നന്ദിയും പ്രാർത്ഥനയും സംഘടകർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only