17 ജൂൺ 2021

പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് ആറ് കുറുക്കൻമാർ ചത്തു
(VISION NEWS 17 ജൂൺ 2021)
പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് ആറ് കുറുക്കൻമാർ ചത്തു. കോഴിക്കോട് പേരാമ്പ്ര തരിപ്പമലയിലാണ് സംഭവം. 
അതുവഴി മറ്റാരും കടന്നു പോകാത്തതിനാൽ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. എല്ലാ കുറുക്കന്മാരും വൈദ്യുതി കമ്പിയിൽ കടിച്ച നിലയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only