24 ജൂൺ 2021

വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകി
(VISION NEWS 24 ജൂൺ 2021)


കൊടുവള്ളി :കൊടുവള്ളി ജി എം എൽ പി സ്കൂൾ അധ്യാപകരും മുൻ ഹെഡ്മാസ്റ്റർമാരായ എം.പി മുസ കെ.കുട്ടി നാരായണൻ
എന്നിവർ ചേർന്ന് നിർധന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകി. കൊടുവള്ളി നഗരസഭ അധ്യക്ഷൻ അബ്ദു വെള്ളറ ഏറ്റുവാങ്ങി.പി.ടി.എ പ്രസിഡൻറ് R C ശരീഫ്  അധ്യക്ഷത വഹിച്ചു. ഷാജി.K മജീദ് .K പ്രസിലപി.ടി. ഹൈറുന്നിസ .വി.കെ.. മുനീർ സലീം എന്നിവർ സംബന്ധിച്ചു.ഫൈസൽ പടനിലം സ്വാഗതവും സൈദു നല്ലളം നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only