05 ജൂൺ 2021

പരിസ്ഥിതി ദിനത്തിൽ DYFI യൂത്ത് ബ്രിഗേഡ് ഓമശ്ശേരി ടൌൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു.
(VISION NEWS 05 ജൂൺ 2021)



ജൂൺ 5:പരിസ്ഥിതി ദിനത്തിൽ DYFI യൂത്ത് ബ്രിഗേഡ് ഓമശ്ശേരി ടൌൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു. കൂടാതെ ഓമശ്ശേരി അങ്ങാടിയും പരിസരവും ശുജീകരിക്കുകയും ചെയ്തു. DYFI ടൗൺ സെക്കട്ടറി ജംഷീർ മേലാംബ്ര യൂണിറ്റ് അംഗങ്ങളായ ഫായിസ് AK, മുഹമ്മദലി അമ്പലത്തിങ്ങൽ, വിപിൻവാസു, റഹീം അമ്പലത്തിങ്ങൽ എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only