24 ജൂൺ 2021

വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിന് ഓൺ ലൈൻ പഠനോപകരണ സഹായവുമായി DYFI പയ്യൂളി യൂണിറ്റ്
(VISION NEWS 24 ജൂൺ 2021)


ഓമശ്ശേരി,വേനപ്പാറ: ലിറ്റിൽ ഫ്ലവർ യു.പി സ്ക്കൂളിലെ ഓൺലൈൻ പഠന സാഹചര്യം ഇല്ലാത്ത കുട്ടികളുടെ പഠനം സാധ്യമാക്കുന്നതിനു വേണ്ടി ആരംഭിച്ച തണൽ 2021 പദ്ധതിയിലേക്ക് DYFI പയ്യൂളിയൂണിറ്റ് .മൊബൈൽ ഫോൺ സംഭാവന നൽകി. ഹെഡ്മാസ്റ്റർ റോയ് ഓവേലിക്ക് DYFI യൂണിറ്റ് നേതാക്കളായ സോബി പയ്യൂളി , സലിം പയ്യൂളി എന്നിവർ ചേർന്ന് ഫോൺ കൈമാറി .ചടങ്ങിൽ ആൽബിൻ സെബാസ്റ്റ്യൻ, വിജീഷ് , നവീൻ, ഷൈബു, അബിൻ ദേവ് , സമദ്, അതുൽ, അഖിൽജോസ് എന്നിവരും അധ്യാപകരായ ബാബു M V ,ബിജു മാത്യു എന്നിവരും സംബന്ധിച്ചു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only