16 ജൂൺ 2021

കൊടുവള്ളി MLA ഓഫീസ് ഉദ്ഘാടനം നാളെ
(VISION NEWS 16 ജൂൺ 2021)


നമ്മുടെ കൊടുവള്ളി നിയോജക മണ്ഡലത്തിൻ്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് സഹായകരമാകുന്നതിന് *എം.എൽ.എ. ഓഫീസ്*, ദേശീയ പാതയിൽ കൊടുവള്ളി യത്തീംഖാനയുടെ എതിർവശത്തുള്ള കെട്ടിടത്തിൽ സജ്ജീകരിച്ചിരിക്കുകയാണ്. 

ഓഫീസ് ഉദ്ഘാടനം *പ്രതിപക്ഷ നേതാവ്  ശ്രീ.വി.ഡി.സതീശൻ* അവർകൾ *17.06.2021 (വ്യാഴം)* ന് നിർവഹിക്കും.  പ്രസ്തുത ചടങ്ങിൽ പരാതി-അപേക്ഷ രജിസ്ട്രേഷൻ ഉദ്ഘാടനം *പ്രതിപക്ഷ ഉപനേതാവ് ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബ്* നിർവഹിക്കും.

കോവിഡ് 19  നിയന്ത്രണങ്ങൾ ഉള്ളതിനാൽ പ്രോട്ടോക്കോൾ പാലിച്ച് ലളിതമായ ചടങ്ങാണ് സംഘടിപ്പിച്ചിട്ടുള്ളത്.

ചടങ്ങിന് താങ്കളുടെ എല്ലാവിധ ആശീർവാദങ്ങളും അനുഗ്രഹങ്ങളും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവ്വം


*ഡോ.എം.കെ.മുനീർ*,
(എം.എൽ.എ, കൊടുവള്ളി)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only