07 ജൂൺ 2021

കിഴക്കോത്ത് കച്ചേരിമുക്ക് NR മുഹമ്മദ്‌ ചാലിൽ നിര്യാതനായി
(VISION NEWS 07 ജൂൺ 2021)


കിഴക്കോത്ത് കച്ചേരിമുക്ക് NR മുഹമ്മദ്‌ ചാലിൽ നിര്യാതനായി.

ഭാര്യ: ആമിന.

മക്കൾ :റാഷിദ്‌ ദുബൈ, ഹഫ്‌സത്ത്, ഫൗസിയ.

സഹോദരങ്ങൾ: പരേതനായ NR അസൈനാർ, അബ്ദുല്ലക്കുട്ടി. ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് കൂട്ടാക്കിൽ ജുമാമസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only