08 ജൂൺ 2021

Online Spoken English ക്ലാസ്സ്‌ ആരംഭിച്ചു.
(VISION NEWS 08 ജൂൺ 2021)




കേരള മുസ്ലിം ജമാഅത് ഓമശ്ശേരി യൂണിറ്റ് Spoken English Online ക്ലാസ്സിന് തുടക്കം കുറിച്ചു. ഇന്നലെ നടന്ന ഉൽഘാടനചടങ്ങിൽ പികെ സലിം ഹാജി. സി ഇബ്രാഹിം മുസ്‌ലിയാർ. ഒക്കെ അബു മുസ്‌ലിയാർ. ഇപി അബുല്ല. യൂനുസ് സലിം മാസ്റ്റർ. സലാം സഖാഫി. സികെ അബ്‌ദുറഹ്‌മാൻ. എം അഹ്‌മദ് കുട്ടി.മുഹമ്മദ്‌ എൻ എന്നിവരും വിദ്യാർത്ഥികളും പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only