05 ജൂൺ 2021

പരിസ്ഥിതി ദിനത്തിൽ ശുചീകരണ യജ്ഞത്തിൽ പങ്കുചേർന്ന് SKSSF ഓമശ്ശേരി മേഖല വിഖായ
(VISION NEWS 05 ജൂൺ 2021)


ഓമശ്ശേരി:  ലോക പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ വിഖായ റസ്ക്യു ടീം പങ്കാളികളായി പഞ്ചായത്ത് പ്രസിഡണ്ട് പി അബ്ദുൽ നാസർ ആറാം വാർഡ് മെമ്പർ ആയിഷ ടീച്ചർ ഏഴാം വാർഡ് മെമ്പർ ഫാത്തിമ അബു എന്നിവരുടെ സാന്നിധ്യത്തിൽ   ഓമശ്ശേരി പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരവും രായരുകണ്ടി മസ്ജിദ്  ഓമശേരി ബൈപ്പാസ്  തുടങ്ങിയ വിവിധ സ്ഥലങ്ങൾ വിഖായ ടീം ശുചീകരിക്കുകയും വൃക്ഷത്തൈ നട്ടു പിടിപ്പിക്കുകയും ചെയ്തു .

മേഖലാ സെക്രട്ടറി മുസ്തഫ  അശ്അരി  വിഖായ ജില്ലാ കോഡിനേറ്റർ അഷ്റഫ് ജാറംകണ്ടി 
VRT ജില്ലാ  ക്യാപ്റ്റൻ ഗഫൂർ OM
മേഖല വിഖായ സെക്രട്ടറി ഗഫൂർ സി ടി,
റാസിക് വെളിമണ്ണ, ഷറഫു തറോൽ സൽമാൻ ഓമശ്ശേരി,ഫായിസ് ഓമശ്ശേരി,ബഷീർ ഓമശ്ശേരി
തുടങ്ങിയവരുടെ നേതൃത്വത്തിൽ
മേഖല 
വിഖായ റെസ്ക്യൂ ടീമും പങ്കാളികളായി .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only