07 ജൂലൈ 2021

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 08/07/2021 (വ്യാഴം), "OP" പ്രധാന ഡോക്ടർമാർ (ഒ.പി ടിക്കറ്റുക്കൾ രാവിലെ,8,മുതൽ 10 വരേ മാത്രം)
(VISION NEWS 07 ജൂലൈ 2021)
🩸മെഡിസിൻവിഭാഗം, (65,ഒ.പി)ഡോ റോസി ഫിലിപ്പ്,,,,

🩸. സർജറി വിഭാഗം (63ഒ.പി ), ഡോ,രാജൻകുമാർ,,,,,,

 🩸🩸അസ്ഥിരോഗം, (78,ഒ,പി ), ഡോ, ജേക്കബ് മാത്യു,,,

🩸 ഇ എൻ ടി,,(71ഒ.പി) , ഡോ, സുനിൽകുമാർ,,,,

🩸മാനസിക രോഗം,, (68 ഒ.പി) ഡോ,ഹാരിഷ്,,,,,

🩸ത്വക്ക് രോഗം, ( സ്കിൻ),,70 ഒ.പി, ഡോ,ശ്രീകാന്ത് ,,,,,,

🩸 നേത്രരോഗ വിഭാഗം,,,80'' ഡോ ജ്യോതി ശശിധരൻ,,

🩸 കേൻസർ (ഓങ്കോളജി) വിഭാഗം, (TCC,) ഡോ.അജയകുമാർ, ,,

🩸 നെഫ്രാളജി, (വൃക്കരോഗം)സൂപ്പർ G 18, 19 )ഡോ,നൗഷാദ്,,

🩸ഫിസിക്കൽ മെഡിസിൻ,, ഡോ.ശ്രീദേവിമേനോൻ

🩸 യൂറോളജി,, (മൂത്രസംബന്ധം, ) (സൂപ്പർ G. 20) ഡോ, എ.വി,വേണുഗോപാൽ

🩸 പൈൽസ് ക്ലിനിക്ക് (സൂപ്പർ G,17) ',

🩸. സർജിക്കൽ ഓങ്കോളജി, (TCC), ഡോ.ശ്രീകാന്ത് 

🩸ന്യുറോ സർജറി, (സൂപ്പർ G 10),ഡോ, എം പി രാജീവ്,,,,

🩸ശിശു വിഭാഗം (iM CH), ഡോ.പി ഗീത,,,,

🩸 ശിശു ശാസ്ത്രക്രിയ, (iMCH) ഡോ.അരുൺ മോഹൻ,,,,

🩸 ഗൈനക്ക്,, ( i MCH) ഡോ. ജ്യോതി ,,, വാർഡ് .51,,,

🩸വന്ധ്യത ക്ലിനിക്ക്, i MCH,, Dr, പ്രിയ,,,,,

🩸ചെസ്റ്റ് ഹോസ്പിറ്റൽ,,, ഡോ,സൂരജ്,,

🩸ഇംഹാൻസ്, ചെസ്റ്റ് ' ഹോസ്പിറ്റലിന് സമീപം, ഡോ., കൃഷ്ണകുമാർ,  ഡോ., അശോക് കുമാർ '

🩸, ദന്ത വിഭാഗം,,,,,

🩸. സ്റ്റോപ്പ് സ്മോക്കിംഗ് ക്ലിനിക്ക്, ചെസ്റ്റ് ഹോസ്പിറ്റലിൽ

🩸 .റുമറ്റോളജി, (കുട്ടികൾ) i MCH, .

 🩸ആത്മഹത്യപ്രതിരോധ ക്ലിനിക്ക്, Op, 68,, '

🩸. ടി.ബി ക്ലിനിക്ക്, ചെസ്റ്റ് ഹോസ്പിറ്റൽ, 

🩸, ഗ്യാസ്ട്രാ എൻട്രോളജി, (ഉദരരോഗം കുട്ടികൾ)

iMCH,,, ,,,

🩸 ഗൈനക്ക് ഓങ്കോളജി, (.iMCH)

🩸,, ഡയബറ്റിക്ക് ഫൂട്ട് ക്ലിനിക്ക്,73 ,,,,

🩸. പ്രിവൻ്റിവ് ക്ലിനിക്ക് OP,62, ഡോ, ഷീല മാത്യു,,,,,

🩸 പീഡിയാട്രിക് ഡെർ മെറ്റോളജി, (ഒ.പി,70)

🩸, ഗേറ്റ് ക്ലിനിക്ക്,, വാർഡ് 28, ൽഎല്ലാ വ്യഴായ്ചയും,, 

  🩸 കോവിഡ് ക്ലിനിക്ക് വ്യാഴാഴ്ചകളിൽ (,64 ഒ.പി),,,,,  ,                          

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only