15 ജൂലൈ 2021

ഇന്ധന വില ഇന്നും കൂടി; തിരുവനന്തപുരത്ത് പെട്രോൾ വില 104ന് അടുത്ത്
(VISION NEWS 15 ജൂലൈ 2021)





 
രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ട്ടി. പെ​ട്രോ​ൾ ലി​റ്റ​റി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 17 പൈ​സ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 101.76 രൂ​പ​യാ​യി. ഡീ​സ​ൽ ലി​റ്റ​റി​ന് 94.82 രൂ​പ​യാ​ണ് വി​ല. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 103 രൂപ 53 പൈസയും ഡീസൽ ലിറ്ററിന് 96 രൂപ 47 പൈസയുമായി. ക്രൂഡ് വിലയിൽ മൂന്നു ദിവസത്തിനിടെ രണ്ടു ശതമാനം ഇടിവുണ്ടായിട്ട് കൂടി രാജ്യത്ത് ഇന്ധന വില ഉയരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only