23 ജൂലൈ 2021

സ്വകാര്യ വാക്സിനേഷൻ സെന്‍ററുകള്‍ക്ക് 150 രൂപ നിരക്കിൽ കൊവിഡ് വാക്സീൻ നൽകി: മുഖ്യമന്ത്രി
(VISION NEWS 23 ജൂലൈ 2021)
2021 മാർച്ച് ഒന്ന് മുതൽ 2021 ഏപ്രിൽ 30 വരെ സ്വകാര്യ വാക്സീനേഷൻ സെന്‍ററുകള്‍ക്ക് 150 രൂപ നിരക്കിൽ കൊവിഡ് വാക്സീൻ നൽകി. 250 രൂപയ്ക്ക് പൊതുജനത്തിന് വാക്സീൻ ലഭിക്കുകയും ചെയ്തു. 2021 മെയ് ഒന്ന് മുതൽ പുതിയ വാക്സീനേഷൻ നയം നടപ്പിലാക്കി. രാജ്യത്തെ മൊത്തം വാക്സീൻ ഉൽപ്പാദനത്തിന്‍റെ 25 ശതമാനം ഇപ്പോൾ സ്വകാര്യമേഖലയ്ക്കാണ്. ജൂൺ 21 മുതൽ വാക്സീൻ വാങ്ങാൻ മന്ത്രാലയം ജൂലൈ മുതൽ പുതിയ സംവിധാനം നടപ്പിലാക്കി. ഇതുപ്രകാരം സ്വകാര്യ സെന്‍ററുകള്‍ കൊവിൻ പോർട്ടൽ വഴി വാക്സീനായി ഓർഡർ നൽകി. നിർമ്മാതാവിന് നേരിട്ട് പണം നൽകണം എന്ന നിലയായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only