23 ജൂലൈ 2021

കോഴിക്കോട് ജില്ലയിൽ 1870 പേര്‍ക്ക് കോവിഡ് 19, രോഗമുക്തി 780, ടി.പി.ആര്‍ 15.76 %
(VISION NEWS 23 ജൂലൈ 2021)





• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 19778
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 119

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍-

സര്‍ക്കാര്‍ ആശുപത്രികള്‍ - 471
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 156
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 388
സ്വകാര്യ ആശുപത്രികള്‍ - 816
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 249
വീടുകളില്‍ ചികിത്സയിലുളളവര്‍ - 15928
മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ - 19

*കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 2*

ചേളന്നൂര്‍- 1
പനങ്ങാട് - 1

*ഉറവിടം വ്യക്തമല്ലാത്തവര്‍ - 22*

കക്കോടി - 1
കൂടരഞ്ഞി - 1
കോഴിക്കോട് - 4
നാദാപുരം-2
ഒളവണ്ണ - 5
പെരുമണ്ണ -1
തൂണേരി -5
തുറയൂര്‍ - 1
വേളം- 2

*വിദേശത്തു നിന്നും വന്നവര്‍ - 2*

കോഴിക്കോട്- 2

*ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ - 2*

കോഴിക്കോട് - 1
അഴിയൂര്‍ - 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍:

കോഴിക്കോട് കോര്‍പ്പറേഷന്‍ - 315
അരിക്കുളം - 13
അത്തോളി -14
ആയഞ്ചേരി - 8
അഴിയൂര്‍ - 5
ബാലുശ്ശേരി - 30
ചക്കിട്ടപ്പാറ - 16
ചങ്ങരോത്ത് - 43
ചാത്തമംഗലം - 36
ചെക്കിയാട് - 13
ചേളന്നൂര്‍ - 25
ചേമഞ്ചേരി - 14
ചെങ്ങോട്ട്കാവ് - 6
ചെറുവണ്ണൂര്‍ - 11
ചോറോട് - 13
എടച്ചേരി - 20
ഏറാമല - 10
ഫറോക്ക് - 33
കടലുണ്ടി - 13
കക്കോടി - 35
കാക്കൂര്‍ - 24
കാരശ്ശേരി - 16
കട്ടിപ്പാറ - 32
കാവിലുംപാറ - 14
കായക്കൊടി - 17
കായണ്ണ - 6
കീഴരിയൂര്‍ - 12
കിഴക്കോത്ത് - 36
കോടഞ്ചേരി - 24
കൊടിയത്തൂര്‍ - 42
കൊടുവള്ളി - 41
കൊയിലാണ്ടി - 44
കൂടരഞ്ഞി - 10
കൂരാച്ചുണ്ട് - 9
കൂത്താളി - 7
കോട്ടൂര്‍ - 18
കുന്ദമംഗലം - 35
കുന്നുമ്മല്‍ - 14
കുരുവട്ടൂര്‍ - 21
കുറ്റ്യാടി - 17
മടവൂര്‍ - 30
മണിയൂര്‍ - 7
മരുതോങ്കര - 9
മാവൂര്‍ - 18
മേപ്പയ്യൂര്‍ - 14
മൂടാടി - 6
മുക്കം - 26
നാദാപുരം -17
നടുവണ്ണൂര്‍ - 8
നന്‍മണ്ട - 21
നരിക്കുനി - 9
നരിപ്പറ്റ - 9
നൊച്ചാട് - 11
ഒളവണ്ണ - 36
ഓമശ്ശേരി - 36
ഒഞ്ചിയം - 7
പനങ്ങാട് - 6
പയ്യോളി - 34
പേരാമ്പ്ര -13
പെരുമണ്ണ - 41
പെരുവയല്‍ -31
പുറമേരി - 2
പുതുപ്പാടി - 30
രാമനാട്ടുകര - 19
തലക്കുളത്തൂര്‍ - 60
താമരശ്ശേരി - 9
തിക്കോടി - 2
തിരുവള്ളൂര്‍ - 4
തിരുവമ്പാടി - 33
തൂണേരി - 7
തുറയൂര്‍ - 1
ഉള്ള്യേരി - 22
ഉണ്ണികുളം - 13
വടകര - 37
വളയം - 14
വാണിമേല്‍ - 27
വേളം -17
വില്യാപ്പള്ളി - 44

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only