24 ജൂലൈ 2021

രാജ്യത്ത് കൊവിഡ്-19 വാക്‌സിനേഷൻ 42.78 കോടി പിന്നിട്ടു
(VISION NEWS 24 ജൂലൈ 2021)
രാജ്യത്തിതുവരെ നൽകിയ ആകെ വാക്‌സിനുകളുടെ എണ്ണം 42.78 കോടി പിന്നിട്ടു. ഇന്ന് രാവിലെ 7 വരെയുള്ള റിപ്പോർട്ട് അനുസരിച്ച് 52,34,188 സെഷനുകളിലൂടെ ആകെ 42,78,82,261 വാക്‌സിൻ ഡോസ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 42,67,799 ഡോസ് വാക്‌സിൻ നൽകി. രാജ്യത്താകെ ഇതുവരെ 3,05,03,166 പേരാണ് കൊവിഡ് മുക്തരായത്. ദേശീയ രോഗമുക്തി നിരക്ക് 97.37% ആയി ഉയർന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only