07 ജൂലൈ 2021

കോവിഡ് 19 - കൊടുവള്ളി നഗരസഭയുടെ അറിയിപ്പ്
(VISION NEWS 07 ജൂലൈ 2021)

പ്രിയപെട്ടവരെ,

കൊടുവള്ളി നഗസഭയിൽ ഈ കഴിഞ്ഞ ആഴ്ച്ചയിലെ കോവിഡ് TPR നിരക്ക് 16.6 ആണ്.
അത് പ്രകാരം നഗരസഭ D കാറ്റഗറിയിലാണ്.

D കാറ്റഗറിയിൽ ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ എന്നിവ ഉൾപ്പടെയുള്ള അവശ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന ഷാപ്പുകൾ മാത്രം രാവിലെ  7 മണി മുതൽ വൈകുന്നേരം 7 മണി വരെ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളു. ഹോട്ടലുകൾക്ക് ഹോം ടെലിവറി സേവനം നടത്താവുന്നതാണ്.

ഇതല്ലാത്ത മറ്റ് സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല.

*ചെയർമാൻ*
കൊടുവള്ളി നഗരസഭ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only