👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

28 ജൂലൈ 2021

ഹരിതപ്പട കൊടുവള്ളി 2021-23 കമ്മിറ്റി പ്രഖ്യാപനവും ഈദ് സംഗമവും(ഓൺലൈൻ )ഇശൽ രാവും നടത്തി.
(VISION NEWS 28 ജൂലൈ 2021)


ഹരിതപ്പട കൂട്ടായ്മയുടെ കീഴിൽ
27/7/21(ചൊവ്വ ) ഈദ് സംഗമവും ഇശൽരാവും
കോഴിക്കോട്‌ ജില്ലാ മുസ്ലിം ലീഗ്‌ ജന സെക്രട്ടറി എം എ റസാഖ് മാസ്റ്റർ ഉത്ഘാടന ചെയ്തു
പി ടി ഷബീർ അലി അധ്യക്ഷനായി
കിഴക്കോത്ത്  പഞ്ചായത് മുസ്ലിം ലീഗ്‌ പ്രെസി എം എ ഗഫൂർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി 
2021-23 വർഷത്തെ കമ്മറ്റി പ്രഖ്യാപനം ജില്ലാ യൂത്ത്ലീഗ് ജന സെക്രെ : ടി മൊയ്‌ദീൻ കോയ നിർവഹിച്ചു ,ഓമശേരി പഞ്ചായത് യൂത്ത്ലീഗ് പ്രെസി :പുനത്തിൽ മുനവർ സാദത് ,ജമാലുദീൻ കൊടുവള്ളി ,ബഷീർ മുക്കിലങ്ങാടി , മുക്താർ ഇ സി  ,ആസിഫ് കൂടത്തായി ,ജബ്ബാർ പട്ടിണിക്കര  ,ഉസൈൻ മണ്ണിൽകടവ് ,അബു മോൻ  ,
മുജീബ്‌ മനയത്ത് ,മോയിൻ കൂടത്തായി ,അൻവർ സാലി വാവാട് ,റിയാസ് പുല്പറമ്പിൽ ,സവാദ് ,ഉനൈസ് അടിമാരി ,റഫീഖ് ചെമ്പ്ര , അസീസ് പുത്തൂർ ,ജാബിർ ,തുടങ്ങിയവർ സംസാരിച്ചു 
ഇശൽരാവിനു ഉവൈസ് കെവി ,ആദിൽ കാളരാന്തരി എന്നിവർ നേതൃത്വം നൽകി 
ഉബൈസ് വട്ടോളി സ്വാഗതവും 
ഫഹദ് കൊടുവള്ളി നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only