22 ജൂലൈ 2021

രാജ്യത്ത് 24 മണിക്കൂറിനിടെ 41,383 പേർക്ക് കൊവിഡ്; 507 മരണം
(VISION NEWS 22 ജൂലൈ 2021)




രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 41,383 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,12,57,720 ആയി. ഇന്നലെ 507 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ 4,18,987 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡിന് കീഴടങ്ങിയത്. 4,09,394 പേർ വിവിധ സംസ്ഥാനങ്ങളിലായി ഇപ്പോൾ ചികിത്സയിലുണ്ട്. 41,78,51,151 പേർ കൊവിഡ് വാക്സിൻ സ്വീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only