04 ജൂലൈ 2021

വാക്‌സിനേഷൻ 35 കോടി പിന്നിട്ടു ഇന്ത്യയുടെ കൊവിഡ്-19
(VISION NEWS 04 ജൂലൈ 2021)

​  


വാക്‌സിനേഷനുകളുടെ എണ്ണം 35 കോടി പിന്നിട്ടതായി കേന്ദ്ര റിപ്പോർട്ട്. രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്‌സിനേഷനുകളുടെ എണ്ണം ഇന്നലെ 35 കോടി പിന്നിട്ടു. ഇന്ന് രാവിലെ 7 വരെയുള്ള താല്‍ക്കാലിക കണക്ക് അനുസരിച്ച് 46,04,925 സെഷനുകളിലൂടെ ആകെ 35,12,21,306 ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ടെന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 63,87,849 ഡോസ് വാക്സിന്‍ നല്‍കിയെന്നും കേന്ദ്രം റിപ്പോർട്ടിൽ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only