13 ജൂലൈ 2021

ആരാമ്പ്രം തച്ചം കുഴിമണ്ണിൽ പരേതനായ മാമുക്കോയ യുടെ മകൻ ടി എം അബ്ദുൽ അസീസ് (40) നിര്യാതനായി.
(VISION NEWS 13 ജൂലൈ 2021)


ആരാമ്പ്രം തച്ചം കുഴിമണ്ണിൽ പരേതനായ മാമുക്കോയ
യുടെ മകൻ ടി എം അബ്ദുൽ അസീസ്
(40) നിര്യാതനായി.

മാതാവ്: പരേതയായ മറിയ.

ഭാര്യ: ഫസീല.

മക്കൾ: അയ്സിൻ, ബുബ് ലൈൻ,

സഹോദരൻ: ടി.എം മുഹമ്മദ്, ടി എം അബൂബക്കർ ,ഫാത്തിമ, സീനത്ത്,
ഖദീജ

ഖബറടക്കം (ബുധൻ) രാവിലെ
ആരാമ്പ്രം വെല്ല്യേരിയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only