👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


29 ജൂലൈ 2021

49 രൂപയുടെ പ്ലാന്‍ പിന്‍വലിച്ച് എയര്‍ടെല്‍
(VISION NEWS 29 ജൂലൈ 2021)




ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററാണ് എയര്‍ടെല്‍. എയര്‍ടെല്‍ നല്‍കിവന്ന സേവനമായ 49 രൂപയുടെ പ്ലാന്‍ ഇപ്പോള്‍ പിന്‍വലിച്ചിരിക്കുകയാണ്. ഇതോടെ എയര്‍ടെല്ലിന്റെ ഏറ്റവും വിലകുറഞ്ഞ പ്ലാന്‍ ആണ് ഇല്ലാതായിരിക്കുന്നത്. 

49 രൂപയുടെ പ്ലാനിലൂടെ 28 ദിവസം കാലയളവും 100 എംബി ഡാറ്റയുമാണ് ഉപയോക്താക്കള്‍ക്ക് ലഭിച്ചിരുന്നത്. നിലവില്‍ ഏറ്റവും വില കുറഞ്ഞ എയര്‍ടെല്‍ പ്ലാന്‍ 79 രൂപ പ്ലാന്‍ ആയി. ഈ പ്ലാന്‍ വഴി ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത് 28 ദിവസത്തെ വാലിഡിറ്റിയും 200 എംബി ഡാറ്റയുമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only