18 ജൂലൈ 2021

അരീക്കോട് മാപ്പിളപ്പാട്ട് രചയിതാവ് പി. ടി. അബ്ദുറഹിമാൻ (55) പൂകോട്ടുചോല നിര്യാതനായി.
(VISION NEWS 18 ജൂലൈ 2021)


അരീക്കോട്:
മാപ്പിളപ്പാട്ട് രചയിതാവ് പി. ടി. അബ്ദുറഹിമാൻ (55) പൂകോട്ടുചോല നിര്യാതനായി.

ഒട്ടേറെ .മാപ്പിളപ്പാട്ടും. ആൽബങ്ങളും. ചെയ്തിട്ടുണ്ട്. കേരള മാപ്പിള കലാ അക്കാദമിയുടെ ശിഹാബ് തങ്ങൾ സ്മാരക പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.       

മാപ്പിള കലാ സംസ്കൃതി അംഗമായിരുന്നു.  ആറ് ഹോം സിനിമകളും. മറ്റ് ഭക്തിഗാനമടക്കം അഞ്ഞൂറോളം ഗാനങ്ങൾ പപുറത്തിറക്കിട്ടുണ്ട്. 

ഭാര്യ: ഫൗസിയ.  (ഏറനാട്.മഡലം  വനിതാ ലീഗ് ട്രഷറർ: ) 

മക്കൾ:  ഡ്വ. ദിൽറുബ. കടുങ്ങല്ലൂർ.  മേലേപുരക്കൽ ഹോസ്പിറ്റൽ.  ദിൽദിഷ.
ബുനയ്യ.  മരുമകൻ: ഷിനാദ്.  വെള്ളിപറമ്പ്:
ഇന്ന് .  10 മണിക്ക് . പൂക്കോട്ട്ചോല ജുമാമസ്ജിദിൽ ഖബറടക്കം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only