27 ജൂലൈ 2021

എളേറ്റിൽ കുരുവമ്പിലാകണ്ടി ബഷീർ (62) മരണപ്പെട്ടു.
(VISION NEWS 27 ജൂലൈ 2021)


എളേറ്റിൽ:കുരുവമ്പിലാകണ്ടി ബഷീർ (62) മരണപ്പെട്ടു.എളേറ്റിൽ വട്ടോളിയിൽ ഓട്ടോ ഡ്രൈവർ ആയിരുന്നു.

ഭാര്യ:ജമീല. മക്കൾ: ഹാഫിള് ജഷീർ, ഹാഫിള് സാജിദ് (യു.എ.ഇ), ഷാനിദ് (കുവൈറ്റ്‌).

ഖബറടക്കം ഇന്ന് (27.7.2021 ചൊവ്വ) രാത്രി 10 മണിക്ക് കാഞ്ഞിരമുക്ക് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only