11 ജൂലൈ 2021

കൊടുവള്ളി: പോർങ്ങോട്ടൂർ- ഊരോപ്പറമ്പ് മേലെ പൂക്കോട്ടിൽ പാത്തുമ്മയ് -63 (വാവാട് ബീവി ) നിര്യാതയായി.
(VISION NEWS 11 ജൂലൈ 2021)


കൊടുവള്ളി: പോർങ്ങോട്ടൂർ- ഊരോപ്പറമ്പ് മേലെ പൂക്കോട്ടിൽ പാത്തുമ്മയ് -63 - (വാവാട് ബീവി ) നിര്യാതയായി.
ഭർത്താവ്: ആലിഹാജി
മക്കൾ: ജമീല, മൈമൂന, മുഹമ്മദ്അസ്മർ
മരുമക്കൾ: അബ്ദുള്ള ഫൈസി ( ഓമശ്ശേരി റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി)മൂസ്സ കായക്കൽ, സക്കീന മഞ്ചേശ്വരം.
മയ്യിത്ത് നിസ്ക്കാരം രാവിലെ 9 മണിക്ക് ഊരോപ്പറമ്പ് ജുമാ മസ്ജിദിൽ നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only