12 ജൂലൈ 2021

ഓമശ്ശേരി മുടൂർ മേപ്പള്ളി അക്കരമ്മൽ തറവാട്ടിലെ 67 വയസുള്ള പിടിയാന ലൈല ചരിഞ്ഞു
(VISION NEWS 12 ജൂലൈ 2021)ഓമശ്ശേരി :മുടൂർ മേപ്പള്ളി അക്കരമ്മൽ തറവാട്ടിലെ 67 വയസുള്ള പിടിയാന ലൈല ചരിഞ്ഞു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു പിടിയാന ചരിഞ്ഞത്.

35 വർഷം മുമ്പാണ് താമരശ്ശേരി എളേറ്റിൽ വട്ടോളി യിൽ നിന്നും ലൈല യെ അക്കരമ്മൽ തറവാട്ടിൽ എത്തിച്ചത്.

ഇന്ന് തിങ്കൾ രാവിലെ 10 മണിയോടെ കോഴിക്കോട് ഫോറസ്റ്റ് വെറ്റിനറി സർജൻ അരുണിന്റെ
നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയതിനു ശേഷം ദഹിപ്പിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only