11 ജൂലൈ 2021

ഓമശ്ശേരി പരേതനായ ചെക്കനക്കണ്ടി മുഹമ്മദ് ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (70) മരണപ്പെട്ടു.
(VISION NEWS 11 ജൂലൈ 2021)

ഓമശ്ശേരി:
പരേതനായ ചെക്കനക്കണ്ടി
മുഹമ്മദ് ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (70) മരണപ്പെട്ടു.
കോഴിക്കോട് സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11 മണിയോടെയാണ് മരണപ്പെട്ടത്.

മക്കൾ:
ആയിശ, സൈനബ, സലീം, ബഷീർ, ഇബ്രാഹിം, അബ്ദുള്ള, അബ്ദുറഹിമാൻ.

മരുമക്കൾ: മുഹമ്മത്, ഷാഫി, സുബൈദ, സുഹറ, സാജിദ, സാഹിറ ഭാനു, ജംഷീന

 ഖബറടക്കം ഇന്ന് രാവിലെ 10മണിക്ക് ചോലക്കൽ റഹ്മാനിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽശനടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only