05 ജൂലൈ 2021

പരേതനായ മുണ്ടുപാറയിലെ പൊയിൽ മൊയ്തീന്റെ ഭാര്യ പാത്തുമ്മ (70) മരണപ്പെട്ടു.
(VISION NEWS 05 ജൂലൈ 2021)


ഓമശ്ശേരി : പരേതനായ മുണ്ടുപാറയിലെ പൊയിൽ മൊയ്തീന്റെ ഭാര്യ പാത്തുമ്മ (70) മരണപ്പെട്ടു.
മക്കൾ : അബ്ദു റസാഖ് മാസ്റ്റർ (ഐ.ടി.അറ്റ് സ്കൂൾ മലപ്പുറം ) റഷീദ് സീൻ ( സൈൻ വൺ കോഴിക്കോട്)  ആയിഷ, റംല, റസിയ
മരുമക്കൾ : അബ്ദുള്ള മലപുറം , യൂസഫ് കുട്ടമ്പൂർ , സക്കീന ടീച്ചർ (എടവണ്ണ ഓറിയന്റൽ ഹൈസ്കൂൾ ) ഷഹർബാൻ (  OA മെഡി.കോളേജ് ഓഫീസ് കോഴിക്കോട്)
മയ്യത്ത് ഖബറടക്കം : ഇന്ന് കാലത്ത് 8 മണിക്ക് മുണ്ടുപാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only