06 ജൂലൈ 2021

കൊടുവള്ളി ആലപ്പുറായിൽ അബു ഹാജി യുടെ മൂത്ത മകൻ കുഞ്ഞാലി മുസ്ലിയാർ (72) നിര്യാതനായി.
(VISION NEWS 06 ജൂലൈ 2021)


കൊടുവള്ളി: ആലപ്പുറായിൽ അബു ഹാജി യുടെ മൂത്ത മകൻ കുഞ്ഞാലി മുസ്ലിയാർ (72) നിര്യാതനായി.

     മയ്യിത്ത് നിസ്ക്കാരം നാളെ (ബുധൻ) രാവിലെ 09:30 ന് ആക്കിപ്പോയിൽ ജുമാ മസ്ജിദിൽ.
    
      കോവിഡ് പ്രോട്ടോകോൾ പ്രകാരം വീട്ടിൽ വെച്ച് മയ്യിത്ത് നിസ്കാരം നടക്കുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only