06 ജൂലൈ 2021

കളരാന്തിരി: പന്നിക്കുഴിയിൽ ആയിഷ (73) നിര്യാതയായി
(VISION NEWS 06 ജൂലൈ 2021)


കളരാന്തിരി: പന്നിക്കുഴിയിൽ ആയിഷ (73) നിര്യാതയായി.
മക്കൾ: ജമീല ,മുഹമ്മദ്. സാറ, സൈതൂട്ടി, ആമിന.യസീദ് മുസ്ല്യാർ (ദുബായ്)
മരുമക്കൾ: മുഹമ്മദ് കളരാന്തിരി , ജമീല കോരങ്ങാട്, ഹുസൈൻ മുസ്ലിയാർ ഓമശ്ശേരി , നഫീസ നടമ്മൽ പൊയിൽ, അശ്റഫ് കിനാലൂർ, ഉമ്മുക്കുൽസു കത്തറമ്മൽ.
മയ്യിത്ത് നിസ്ക്കാരം രാവിലെ 9 മണിക്ക് ഊരോപ്പറമ്പ് ജുമാ മസജിദിൽ നടക്കം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only