07 ജൂലൈ 2021

ഓമശ്ശേരി വരിക്ക കണ്ടി പരേതനായ മൂസ ഹാജിയുടെ ഭാര്യ കദീജ ഹജ്ജുമ്മ (80) നിര്യാതയായി.
(VISION NEWS 07 ജൂലൈ 2021)


ഓമശ്ശേരി :ഓമശ്ശേരി വരിക്ക കണ്ടി പരേതനായ മൂസ ഹാജിയുടെ ഭാര്യ കദീജ ഹജ്ജുമ്മ (80) നിര്യാതയായി.

മക്കൾ :അബ്ദുറഹ് മാൻ , മുഹമ്മദ്, അബു ,  ആയിശ, ആമിന.
മരുമക്കൾ :മോയി, മുഹമ്മദ് ,ജമീല
ശരീഫ, ശെറീന.
മയ്യത്ത് നമസ്കാരം ഇന്ന് രാത്രി 10 മണിക്ക് ചോലക്കൽ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only