27 ജൂലൈ 2021

എളേറ്റിൽ പ്രമുഖ മയ്യിത്ത് പരിപാലന പരിശീലകനും നിരവധി മരണാനന്തരകർമ്മങ്ങളിൽ നേതൃത്വം വഹിക്കുകയും ചെയ്തിരുന്ന സി.പി ഹാജി എന്ന സി.പി.അബൂബക്കർ ഹാജി(82) നിര്യാതനായി.
(VISION NEWS 27 ജൂലൈ 2021)


എളേറ്റിൽ: പ്രമുഖ മയ്യിത്ത് പരിപാലന പരിശീലകനും നിരവധി മരണാനന്തരകർമ്മങ്ങളിൽ നേതൃത്വം വഹിക്കുകയും ചെയ്തിരുന്ന സി.പി ഹാജി എന്ന സി.പി.അബൂബക്കർ ഹാജി(82) നിര്യാതനായി.
ഭാര്യ: ഖദീജ.

മക്കൾ: സി.പി.അഷ്റഫ്, സി.പി. സ്വാലിഹ്, സി.പി.ഉബൈദ് (മൂവരും സൗദി), ആയിശ, ജന്നത്ത്.

മരുമക്കൾ: പക്കർ, മുജീബ്.

ഇന്ന് പുലർച്ചെ നാല് മണിക്ക് എളേറ്റിൽ ന്യൂജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടന്നു.

പ്രദേശത്ത് കണ്ടെയ്ൻമെന്റ് സോൺ ആയതിനാൽ വീട് സന്ദർശനത്തിന് വരേണ്ടതില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only