15 ജൂലൈ 2021

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 8438 കേസുകള്‍; മാസ്ക് ധരിക്കാത്തത് 11056 പേര്‍
(VISION NEWS 15 ജൂലൈ 2021)




കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8438 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1417 പേരാണ്. 2690 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11056 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 58 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 
ജില്ല തിരിച്ചുള്ള കണക്കുകൾ ചുവടെ

തിരുവനന്തപുരം സിറ്റി - 411, 43, 104
തിരുവനന്തപുരം റൂറല്‍ - 4402, 237, 400
കൊല്ലം സിറ്റി - 1704, 112, 23
കൊല്ലം റൂറല്‍ - 758, 52, 69
പത്തനംതിട്ട - 69, 59, 157
ആലപ്പുഴ- 49, 19, 117
കോട്ടയം - 213, 225, 390
ഇടുക്കി - 69, 21, 2
എറണാകുളം സിറ്റി - 107, 35, 22 
എറണാകുളം റൂറല്‍ - 76, 19, 116
തൃശൂര്‍ സിറ്റി - 22, 23, 65
തൃശൂര്‍ റൂറല്‍ - 36, 34, 224
പാലക്കാട് - 94, 100, 10
മലപ്പുറം - 114, 132, 20
കോഴിക്കോട് സിറ്റി - 36, 46, 23
കോഴിക്കോട് റൂറല്‍ - 60, 100, 4
വയനാട് - 58, 0, 182
കണ്ണൂര്‍ സിറ്റി - 73, 73, 224
കണ്ണൂര്‍ റൂറല്‍ - 41, 41, 243
കാസര്‍ഗോഡ് - 46, 46, 295

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only