👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

30 ജൂലൈ 2021

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 8478 കേസുകള്‍; മാസ്ക് ധരിക്കാത്തത് 19306 പേർ
(VISION NEWS 30 ജൂലൈ 2021)




കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8478 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1781 പേരാണ്. 4506 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 19306 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 169 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 450, 64, 347
തിരുവനന്തപുരം റൂറല്‍ - 4705, 237, 382
കൊല്ലം സിറ്റി - 1580, 162, 34
കൊല്ലം റൂറല്‍ - 118, 118,218
പത്തനംതിട്ട - 65, 54, 169
ആലപ്പുഴ - 54, 10, 191
കോട്ടയം - 190, 179, 454
ഇടുക്കി - 149, 41, 98
എറണാകുളം സിറ്റി - 164, 39, 82 
എറണാകുളം റൂറല്‍ - 140, 23, 238
തൃശൂര്‍ സിറ്റി - 41, 50, 102
തൃശൂര്‍ റൂറല്‍ - 76, 86, 290
പാലക്കാട് - 119, 132, 302 
മലപ്പുറം - 125, 110, 302
കോഴിക്കോട് സിറ്റി - 34, 34, 19
കോഴിക്കോട് റൂറല്‍ - 123, 154, 11
വയനാട് - 62, 0, 149
കണ്ണൂര്‍ സിറ്റി - 70, 70, 375
കണ്ണൂര്‍ റൂറല്‍ - 66, 67, 366
കാസര്‍ഗോഡ് - 147, 151, 377

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only