25 ജൂലൈ 2021

കട്ടാങ്ങൽ: പുള്ളാവൂർ പരേതനായ കുന്നത്ത് ചേക്കുട്ടിയുടെ ഭാര്യ ഫാത്വിമ ഹജ്ജുമ്മ (85) നിര്യാതയായി
(VISION NEWS 25 ജൂലൈ 2021)

കട്ടാങ്ങൽ: പുള്ളാവൂർ പരേതനായ കുന്നത്ത് ചേക്കുട്ടിയുടെ ഭാര്യ ഫാത്വിമ ഹജ്ജുമ്മ (85) നിര്യാതയായി .
മക്കൾ: പരേതരായ കന്നത്ത് മുഹമ്മദ്, അബൂബക്കർ.

അസ്സൈൻ ( സ്വീറ്റ് വാലി ബേക്കറി കട്ടാങ്ങൽ)
കദീശ, സൈനബ, ആയിശ, ആമിന
മരുമക്കൾ: പരേതരായ ഹുസൈൻ എടവണ്ണപ്പാറ, അസീസ് മടവൂർ,
 അബൂബക്കർ ചക്കാലക്കൽ.

 മുഹമ്മദ് ഓമശ്ശേരി,, സഫിയ്യ, സാറ, സറീന.

മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് പുള്ളാവൂർ ജുമാ മസ്ജിദിൽ നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only