27 ജൂലൈ 2021

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 8718 കേസുകള്‍;മാസ്ക് ധരിക്കാത്തത് 18482 പേര്‍
(VISION NEWS 27 ജൂലൈ 2021)




കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8718 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1842 പേരാണ്. 4272 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 18482 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 145 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 511, 43, 325
തിരുവനന്തപുരം റൂറല്‍ - 4672, 243, 334
കൊല്ലം സിറ്റി - 1898, 179, 49
കൊല്ലം റൂറല്‍ - 118, 118, 238
പത്തനംതിട്ട - 72, 71, 121
ആലപ്പുഴ - 42, 20, 192
കോട്ടയം - 175, 193, 414
ഇടുക്കി - 96, 22, 42
എറണാകുളം സിറ്റി - 135, 48, 38
എറണാകുളം റൂറല്‍ - 137, 25, 254
തൃശൂര്‍ സിറ്റി - 63, 63, 140 
തൃശൂര്‍ റൂറല്‍ - 85, 80, 335
പാലക്കാട് - 105, 139, 136 
മലപ്പുറം - 151, 135, 334
കോഴിക്കോട് സിറ്റി - 63, 79, 31
കോഴിക്കോട് റൂറല്‍ - 126, 161, 13
വയനാട് - 56, 0, 136
കണ്ണൂര്‍ സിറ്റി - 62, 62, 321
കണ്ണൂര്‍ റൂറല്‍ - 71, 71, 422
കാസര്‍ഗോഡ് - 80, 90, 397

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only