24 ജൂലൈ 2021

ഓമശ്ശേരി പരേതനായ കഴച്ചിക്കൊട്ട് ചാലിൽ ചേകുട്ടി സാഹിബിൻ്റെ ഭാര്യ ഫാത്തിമ(90) മരണപ്പെട്ടു.
(VISION NEWS 24 ജൂലൈ 2021)


ഓമശ്ശേരി:പരേതനായ കഴച്ചിക്കൊട്ട് ചാലിൽ ചേകുട്ടി സാഹിബിൻ്റെ ഭാര്യ ഫാത്തിമ(90) മരണപ്പെട്ടു.

മക്കൾ :അബു,അബ്ദു സലാം, അബ്ദു നാസർ,അബ്ദുൽ റസാഖ് (കുവൈറ്റ്),ഹനീഫ(ദുബായ്), നൗഷാദ് (സൗദി), റുഖിയ, ബുഷ്റ.

മരുമക്കൾ: ആയിഷ(തൃക്കളയൂർ),മറിയം(തെച്യാട്), നദീറ (പുത്തൂർ),നസീറ(കരുവൻ പൊയിൽ), ഷറീന (മുറമ്പാത്തി),റസീന(ചെറുവാടി), ഇബ്രാഹീം (കൊടുവള്ളി),അബ്ദു സമദ്(തൃക്കളയൂർ).

മയ്യത്ത് നമസ്കാരം 09 മണി മുതൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ടൗൺ പള്ളിയിൽ. ഖബറടക്കം 10 മണിക്ക് ചോലക്കൽ ഖബർസ്ഥനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only