28 ജൂലൈ 2021

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 9215 കേസുകള്‍; മാസ്ക് ധരിക്കാത്തത് 19072 പേര്‍
(VISION NEWS 28 ജൂലൈ 2021)




കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 9215 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1868 പേരാണ്. 4443 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 19072 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 142 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 543, 59, 337
തിരുവനന്തപുരം റൂറല്‍ - 4660, 213, 385
കൊല്ലം സിറ്റി - 2164, 181, 46
കൊല്ലം റൂറല്‍ - 126, 126, 222
പത്തനംതിട്ട - 78, 74, 145
ആലപ്പുഴ - 40, 15, 183
കോട്ടയം - 248, 227, 492
ഇടുക്കി - 137, 29, 35
എറണാകുളം സിറ്റി - 143, 36, 56 
എറണാകുളം റൂറല്‍ - 202, 57, 290
തൃശൂര്‍ സിറ്റി - 42, 40, 105 
തൃശൂര്‍ റൂറല്‍ - 71, 66, 304
പാലക്കാട് - 118, 130, 226
മലപ്പുറം - 139, 123, 294
കോഴിക്കോട് സിറ്റി - 47, 52, 31
കോഴിക്കോട് റൂറല്‍ - 123, 140, 16
വയനാട് - 58, 0, 126
കണ്ണൂര്‍ സിറ്റി - 78, 78, 377
കണ്ണൂര്‍ റൂറല്‍ - 70, 70, 371
കാസര്‍ഗോഡ് - 128, 152, 402

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only