12 ജൂലൈ 2021

ഓമശ്ശേരി നടുകിൽ തെക്കെപ്പാട്ട് ഇല്ലത്തെ പരേതനായ ഗോവിന്ദൻ നമ്പൂതിരിയുടെ പത്നി പാർവതി അന്തർജനം (99) അന്തരിച്ചു
(VISION NEWS 12 ജൂലൈ 2021)


ഓമശ്ശേരി നടുകിൽ തെക്കെപ്പാട്ട് ഇല്ലത്തെ പരേതനായ ഗോവിന്ദൻ നമ്പൂതിരിയുടെ പത്നി പാർവതി അന്തർജനം (99) അന്തരിച്ചു.

മക്കൾ :കൃഷ്ണൻ നമ്പൂതിരി, പരേതനായ വിഷ്ണു നമ്പൂതിരി,ശങ്കരൻ നമ്പൂതിരി, ദേവകി അന്തർജനം.

 മരുമക്കൾ: ഉഷ അന്തർജനം (ഉണ്ണിമുറകരിപ്പം ഇല്ലം അരീക്കോട് ), നന്ദിനി അന്തർജനം (പ്രാണബലം ഇല്ലം കൂട്ടാലിട ) പരേതയായ രാധാമണി അന്തർജനം (പാലുള്ളി മന  പെരിന്തൽമണ്ണ ) ശശി നമ്പൂതിരി ( ചാത്തനാട്ട് ഇല്ലം കോഴിക്കോട് ) ശവസംസ്കാരം ഇല്ലപ്പറമ്പിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only