👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


19 ജൂലൈ 2021

റേഷൻ കടകൾ നാളെ പ്രവർത്തിക്കും
(VISION NEWS 19 ജൂലൈ 2021)
സംസ്ഥാനത്ത് ബക്രീദ് ദിനാഘോഷം 21.07.2021-ന് ആണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ, നാളെ (20.07.2021) റേഷൻ കടകൾക്ക് പ്രവർത്തി ദിവസവും, 21.07.2021 (ബുധനാഴ്ച) അവധി ദിവസവും ആയിരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only