13 ജൂലൈ 2021

പഠനോപകരണങ്ങൾ നൽകി
(VISION NEWS 13 ജൂലൈ 2021)





കല്ലുരുട്ടി സെൻ്റ് തോമസ് യു പി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ ഐവർ നിധി ലിമിറ്റഡ് കല്ലുരുട്ടി മാനേജിംഗ്‌ ഡയറക്ടർ ശ്രീ ഷാജിമോനിൽ നിന്നും ഹെഡ്മാസ്റ്റർ സജി ലൂക്കോസും പി.ടി.എ പ്രതിനിധികളും ചേർന്ന് ഏറ്റുവാങ്ങുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only