31 ജൂലൈ 2021

കണ്ണൂരിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ഒരു മരണം
(VISION NEWS 31 ജൂലൈ 2021)

 


കണ്ണൂരിൽ ടാങ്കർ ലോറിയും ബൈക്കുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സ്വകാര്യ ആശുപത്രി ജീവനക്കാരി പ്രീതിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രീതിയുടെ ഭർത്താവിനെ എകെജി ആശുപത്രിയിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only