11 ജൂലൈ 2021

കോപ്പ അമേരിക്ക ഫൈനൽ : ആദ്യ പകുതി അവസാനിച്ചു. അര്‍ജന്റീന മുന്നിൽ
(VISION NEWS 11 ജൂലൈ 2021)





കോപ്പ അമേരിക്ക ഫൈനലിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ കരുത്തരായ ബ്രസീലിന് എതിരെ അര്‍ജന്റീന
ആദ്യ ഗോള്‍ നേടി .. 21ാം മിനിറ്റില്‍ ഏഞ്ചല്‍ ഡി മരിയയാണ് ഗോള്‍ നേടിയത്. അനായാസ ഗോളാണ് മരിയ നേടിയത്. പരുക്കൻ കളിയാണ് ഇരു ടീമുകളും പുറത്തെടുത്തത്. നിരവധി തവണ റഫറി മത്സരത്തിനിടെ കളിക്കാരെ അനുനയിപ്പിക്കാൻ ഉള്ള ശ്രമം നടത്തുന്നത് കാണാമായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only