14 ജൂലൈ 2021

വ്യാപാരികൾക്കൊപ്പം മുസ്ലിം ലീഗ്
(VISION NEWS 14 ജൂലൈ 2021)

ഓമശ്ശേരി: ഒട്ടേറെ നഷ്ടങ്ങൾ ഉണ്ടായിട്ടും നാടിനോടൊപ്പവും സർക്കാറിനൊപ്പവും നിന്ന വ്യാപാരികളോട് സർക്കാർ സ്വീകരിച്ച സമീപനം പ്രതിഷേധാർഹമാണെന്നും വ്യാപാരികളെ പിന്തുണക്കുന്നുവെന്നും
ഓമശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി യോഗത്തിൽ പറഞ്ഞു കെ.കെ.അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു.അഹമദ്കുട്ടി മാസ്റ്റർ, റസാഖ് തടത്തു മമൽ, നാസർ പി,പി.വി സ്വാദിഖ്, യു.കെ ഹുസൈൻ, വി.കെ ഇമ്പിച്ചി മോയി, ഡോ. ഇ.കെ.സാജിദ് അബ്ദുറസാഖ് എൻ ,അബു ഹാജി എന്നിവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only