14 ജൂലൈ 2021

കടകൾ തുറക്കില്ല, വ്യാപാരികൾ സമരം പിൻവലിച്ചു; വെള്ളിയാഴ്ച വീണ്ടും ചർച്ച
(VISION NEWS 14 ജൂലൈ 2021)
നാളെ മുതൽ കടകൾ തുറക്കുമെന്ന വ്യാപാരികളുടെ തീരുമാനം മാറ്റി. സമരം പിൻവലിക്കുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. മുഖ്യമന്ത്രി പ്രശ്ന പരിഹാരം ഉറപ്പു നൽകിയെന്ന് ടി. നസ്റുദ്ദീൻ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only