03 ജൂലൈ 2021

മൊബൈൽ ചാലഞ്ചിലേക്ക് പൂർവ്വ വിദ്യാർത്ഥികളുടെ രണ്ടാമത്തെ ഫോൺ കൈമാറി
(VISION NEWS 03 ജൂലൈ 2021)


കൊടുവള്ളി ജി എം എൽ പി സ്കൂൾ മൊബൈൽ ചാലഞ്ചിലേക്ക് പൂർവ്വ വിദ്യാർത്ഥികളുടെ രണ്ടാമത്തെ ഫോൺ മുൻ എം എൽ എ കാരാട്ട് റസാഖ് പി ടി എ പ്രസിഡൻ്റ് RC ശരീഫിന് കൈമാറി . മുൻ ഹെഡ്മാസ്റ്റർ എം.പി മൂസ മാസ്റ്റർ അധ്യാപകരായ മൊയ്തീൻകോയ ഫൈസൽ അബ്ദുറഹിമാൻ പി ടി എ ഭാരവാഹികളായ സലീം ഇബ്നു സൈതു മുനീർ എന്നിവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only