23 ജൂലൈ 2021

വിദ്യാർത്ഥിനിയെ ശാരീരികമായി ഉപദ്രവിക്കുകയും, ഫോണിലൂടെ അശ്ലീലം പറയുകയും ചെയ്ത അധ്യാപകനെ താമരശ്ശേരി പോലീസ് പിടികൂടി
(VISION NEWS 23 ജൂലൈ 2021)

കട്ടിപ്പാറ : കട്ടിപ്പാറ ഹോളി ഫാമിലി സ്കൂളിലെ കായിക താരമായ വിദ്യാർത്ഥിനിയെ ശാരീരിക ഉപദ്രവമേൽപ്പിക്കുകയും, ഫോണിലൂടെ അശ്ലീലവും, അസഭ്യവും പറയുകയും ചെയത്  കട്ടിപ്പാറ ഹോളി ഫാമിലി എച്ച് എസിലെ കയിക അധ്യാപകനായ പി.ടി മിനീഷിനെയാണ് വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പിടികൂടിയത്.ഇദ്ദേഹത്തെ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു വരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only